SAMKRITHA PAMAGARI SONG LYRICS

samkritha pamagari karaoke with lyrics| സംകൃത പമഗരി 


Song lyrics


സംകൃത പമഗരി തംഗ തുംഗ തധിം ഗിണ്
തിം കൃത തിമികിട മേളം - തക
ധം ധരി സരിഗമ തക്കിട ജം തിതിം ഗിണ്
ധിം തിമി താളം കൃത താളം... (2)

സംകൃതമോടെ തിരു സ്വർഗ്ഗ നഗർക്കെ കത്തെ
സുന്ദിര ഹൂറിന്നിസ ചിത്തിരമൊത്തൊരു കഞ്ചത്തെ
വിൺ കതിരോ നോവിൻ പഴങ്കതിരോ നിൻ മൊഞ്വത്തെ
വിണ്ടിടുൾ മുടിവര സംഗതികൊണ്ട് തഞ്ചത്തെ - ഉന്നുന്നേ
മുടി വണ്ടിറകൊത്ത കറുപ്പു പെരുപ്പം മിന്നുന്നേ
മുടഞ്ഞിട്ട കുനിത്തത് കെട്ടഴിച്ചിട്ടാൾ പിന്നുന്നേ
അണപെടുൾ മടമ്പടി വരെ - സുത്ത
കമനിൽ വളവൊത്ത - മികാനുസലം
വട്ടത്തെളിബദർ മട്ടത്തിരുമുഖം തകതകജം
തങ്ക തതിംഗിണ കൃതികിട സംസരിതം - കില്ല
തകധിമി താളം കൃത ജുംജുമൃദം - സ്വർഗ്ഗ
തലമിലെ പലധുനി കളിചിരി കുളലികൾ
 (സംകൃത...)

ചെമ്പക മലർ ധുടി ചെപ്പിപ്പിടിയോ കവിൾത്തടം
ഇമ്പമുളളതിശയ വാക്കും - തിരു
ചെഞ്ചലിൽ മികവർണ്ണപ്പിട്ടയാ വട്ടസുറുമക്കണ്ണാൽ
കൊഞ്ചിച്ചരിച്ച വെട്ടും നോക്കും
പൊൻ പവിഴമേ ചുണ്ടും മുത്തണിവെത്ത വിധം പല്ലും
അനുടെ കണവാർന്ന മുക്കും - മനം
പൊങ്ങിടും ജിണാവലിയുഗ്ര ശങ്കും നാണിയ്ക്കുന്നേ
സംകൃത ധ്വനി രസ വാക്കും.

ഇനിക്കാറക്കഴുത്തും കരണക്കന്നി ചൊരുത്തിട്ടേ
എമ്പിടും മഹർ വിധി കരിമച്ചെപ്പുകറുത്തിട്ടേ
സമ്പ്രതായോമോ കുഞ്ഞിക്കിണ്ണമെ വട്ടം ചുറ്റിക്കേ
സാരസ കനി ഉറുമാം പഴമോ മുലയും ഒത്തിട്ടേ -  ചെപ്പാനേ
പളുങ്കക്കുടമോ ചരിയാതുലയാതെ നിൽപ്പാനേ ത ര
മെപ്പളുമിപ്പടി കപിലമിർപ്പിടി പൊൽപ്പാനേ
കൊതിയാലേ കമലിളകിടും - സുത്ത
വളുത്തമസുവസ്ത പത്രമോ വയർ
മട്ടൊത്തരയത് അറ്റിട്ടൊരുപിടി തകതകജം
തങ്ക തതിംഗിണ കൃതികിട സംസരിതം - കില
തകധിമി താളം കൃത ജുംജുമൃ്യദം - സ്വർഗ്ഗ
തലമിലെ പലധുനി കളിചിരി കുളലികൾ
 (സംകൃത...)

Song karaoke video: 👇👇



 Previous mappila songs lyrics plz vist
This Link
👇👇


സംകൃത പമഗരി
Orginal song 👉 https://youtu.be/qZCvRsEeQXY





 

Post a Comment

0 Comments