Laila Majnuvin Nattilee Lyrics & song malayalam

 Laila Majnuvin Nattilee Lyrics & song malayalam|ലൈലാ മജ്‌നുവിൻ നാട്ടിലെ|ബദറുൽ മുനീറിൻറ്റെ ചേലില്


song Lyrics

 

ലൈലാ മജ്‌നുവിൻ നാട്ടിലെ..

മൈലാഞ്ചി പൂവിട്ട കാട്ടിലെ...

ബൈത്തുകൾ മൂളുന്ന കാറ്റലെ..

കണ്ടുവോ നീ ആ മാരനെ..

ലൈലാ മജ്‌നുവിൻ നാട്ടിലെ..

മൈലാഞ്ചി പൂവിട്ട കാട്ടിലെ..


ബദറുൽ മുനീറിൻറ്റെ ചേലില്...

ബദറോളി ഒത്തവനാണവൻ

ബദറുൽ മുനീറിൻറ്റെ ചേലില്..

ബദറോളി ഒത്തവനാണവൻ...


ബദ്‌രീങ്ങളെ പെറ്റ നാട്ടില്..

ബഹ്റലയും നീന്തി പോയവൻ..

ബദ്‌രീങ്ങളെ പെറ്റ നാട്ടില്

ബഹ്റലയും നീന്തി പോയവൻ..


ലൈലാ മജ്‌നുവിൻ നാട്ടിലെ...

മൈലാഞ്ചി പൂവിട്ട കാട്ടിലെ...

 

ലൈല മജ്നു ആത്മാവിൽ തട്ടിയ പ്രണയകാവ്യം... ലൈല യാണ് ഖൈസിനെ മജ്നു ആക്കിയത് ലൈല യോടുള്ള മുഹബത് ആണ്.. 
 

 song original👇

 

 song lyrics video Malayalam👇


  

plz click mappila songs lyrics malayalam👉: mappila songs Lyrics

 

Post a Comment

0 Comments