padavalu mizhiyullolu HD_malayalam lyrics - Song Lyrics
പടവാള് മിഴിയുള്ളോള്
പഞ്ചാര മൊഴിയുള്ളോള്
പതപൊങ്ങും ചിരിയുള്ള
പൂങ്കനിതേവി
പെണ്ണ് സൈനബാ ബീവി
പടവാള് മിഴിയുള്ളോള്
പഞ്ചാര മൊഴിയുള്ളോള്
പതപൊങ്ങും ചിരിയുള്ള
പൂങ്കനിതേവി
പെണ്ണ് സൈനബാ ബീവി
ചെഞ്ചോര ചുണ്ടിണയുണ്ട്
നല്ല മൊഞ്ചുള്ള താമര തണ്ട്
ചെഞ്ചോര ചുണ്ടിണയുണ്ട്
നല്ല മൊഞ്ചുള്ള താമര തണ്ട്
ബദറൊത്ത പെണ്ണിന്റെ ഖൽബിൽ
റബ്ബ് ഖുദ്റത്തൊളിപ്പിച്ചു ചേലിൽ
ബദറൊത്ത പെണ്ണിന്റെ ഖൽബിൽ
റബ്ബ് ഖുദ്റത്തൊളിപ്പിച്ചു ചേലിൽ
കസവണിഞ്ഞ തേൻകിനാക്കൾ
പൂക്കളായ് വിരിഞ്ഞു..
കാറകന്ന മാനസത്തിൽ
അമ്പിളി തെളിഞ്ഞു
പടവാള് മിഴിയുള്ളോള്
പഞ്ചാര മൊഴിയുള്ളോള്
പതപൊങ്ങും ചിരിയുള്ള
പൂങ്കനിതേവി
ചിത്തിര പൂത്താലിയുണ്ട്
മുത്ത് കത്തുന്ന പൊൻമാലയുണ്ട്
ചിത്തിര പൂത്താലിയുണ്ട്
മുത്ത് കത്തുന്ന പൊൻമാലയുണ്ട്
കനകം വിളയുന്ന ഖൽബിൽ
പൂത്ത് കതിരിട്ട് മോഹങ്ങൾ ചേലിൽ
കനകം വിളയുന്ന ഖൽബിൽ
പൂത്ത് കതിരിട്ട് മോഹങ്ങൾ ചേലിൽ
പിരിശമുള്ള മാരനിന്നു
നിന്റെ മുന്നിലെത്തി
കാത്തിരുന്ന രാവിലിന്നു
പൂത്തിരിയും കത്തി
പടവാള് മിഴിയുള്ളോള്
പഞ്ചാര മൊഴിയുള്ളോള്
പതപൊങ്ങും ചിരിയുള്ള
പൂങ്കനിതേവി
പെണ്ണ് സൈനബാ ബീവി
മൊഞ്ചത്തി ബീവി നടക്ക്
നിന്റെ കഞ്ചക മാരന്റടുത്ത്
മൊഞ്ചത്തി ബീവി നടക്ക്
നിന്റെ കഞ്ചക മാരന്റടുത്ത്
പഞ്ചവർണ്ണക്കിളിയാളെ
ഖൽബിൽ പഞ്ചാരപാലൂട്ടി വെക്ക്
പഞ്ചവർണ്ണക്കിളിയാളെ
ഖൽബിൽ പഞ്ചാരപാലൂട്ടി വെക്ക്
ശംസുദി'ചൊളി പരത്തും
മാങ്കനികവിളിൽ
സംശയിച്ചു ലജ്ജയോടെ
മല്ലടിക്കും മാരൻ…
പടവാള് മിഴിയുള്ളോള്
പഞ്ചാര മൊഴിയുള്ളോള്
പതപൊങ്ങും ചിരിയുള്ള
പൂങ്കനിതേവി
പെണ്ണ് സൈനബാ ബീവി
പടവാള് മിഴിയുള്ളോള്
പഞ്ചാര മൊഴിയുള്ളോള്
പതപൊങ്ങും ചിരിയുള്ള
0 Comments