Makkathe Rajathiyay song lyrics


Makkathe Rajathiyay song lyrics

 

Makkathe Rajathiyay | Unplugged cover by Sadil ahmed

 

 song lyrics

 👇👇👇

മക്കത്തെ രാജാത്തിയായ് വാഴ്ന്നിടും കദീജ ബീ*  

മുന്തി മുഹമ്മദിനെ വേർകാനെന്തജബല്ലാഹ് 

  മാനിൻ മണിയായ കദീജ ബി ചുളുവിലായി 

  സമ്മതം തേടുന്നെ സന്തോഷം പേറുന്നേ...2 

 

  സുസ്ഥിരം ഇല്മിക ദൂദനെ വിട്ട്

  സ്ഥിതിഗതി അഹ്മദിനെ അവിടിട്ട്  

സുബ്ഹാനവരുടെ വിധിപോലോത്തെ  

മുല്ലപ്പൂ ഭാഷാഗത്താൽ തോഴിയാൽ പറയുന്നേ

  മെല്ലെ മുഹമ്മദും ശ്രദ്ധിച്ചു കേൾക്കുന്നു

 മന്ത്രിക്കും മട്ടിലൊരു മറുപടി പറയുന്നു  

പുഞ്ചിരി തൂകുന്നെ നാണം കുണുങ്ങുന്നേ..

  (മക്കത്തെ രാജാത്തിയായ്)  

 

അബ്ബാസിൻ മകൻ ഹംസത്തെന്നോർ അത്തരമുള്ളവർ ഒത്തൊരുമിത്ത് എത്തെനുബൈദിനൊരൊത്തര മുത്ത്  

ആരംഭ മകൾ ആറ്റൽ ബീവി ഖദീജനെ

  അബ്ദുള്ളാവിന്റെ മകന്ന് ഇണയാക്കി കൊടുക്കാൻ  

ആനന്ദ പോവേലിതിന് സമ്മതം അരുളുന്നെ  

പഞ്ചാര കുന്നിൻ മേൽ തേൻ മഴ ചാരുന്നേ 

  (മക്കത്തെ രാജാതിയായി) 

 

  പൂത്തൊരു പുഞ്ചിരി ചന്തിരനൊത്തെ 

  ബീവി കദീജ ചുണ്ട് തുടുത്തെ ജീവിത മേനിയിൽ മൊഞ്ജ് പെരുത്തെ  

മണവാളൻ മണം കൊള്ളാൻ മാനസം കൊതിക്കുന്നെ

  മണവാട്ടി ചമയുവാൻ കദീജ ബി തിരക്കുന്നേ

  മേലായ പടച്ചോന്റെ വിധി വന്നു പുലരുന്നെ 

  എല്ലാരും എത്തുന്നേ ഖൽബ് തുടിക്കുന്നെ.. 

  (മക്കത്തെ രാജാതി)

  

makkathe rajathiyay unplugged cover by Sadil ahmed 

audio credits : 

 vocal : Sadil ahmed



Post a Comment

0 Comments