Hamd Ilahi song lyrics malayalam |Dana Razik | Abdul Razik
Hamd Ilahi song lyrics
പാതിരാക്കിളിയുടെ പാട്ടിലുമുണ്ടൊരു...
പാതിരാക്കിളിയുടെ പാട്ടിലുമുണ്ടൊരു
പാരുടയോനുള്ള തസ്ബീഹ്
പാൽക്കടൽ മാനത്ത് തിങ്കൾ
ചിരിക്കുമ്പോൾ
പാടുന്നുണ്ടീലോകം റബ്ബിന്റെ മദ്ഹ്..
പാതിരാക്കിളിയുടെ പാട്ടിലുമുണ്ടാരു
പാരുടയോനുള്ള തസ്ബീഹ്
ദൃശ്യപ്രപഞ്ചത്തെ വർണങ്ങൾ ചാർത്തി
വശ്യമനോഹരമാക്കി
വിശ്വക നാഥനല്ലാഹ്.
അൽഹംദു ലില്ലാഹ്
അൽഹംദുലില്ലാഹ്
ലാ ഇലാഹ ഇല്ലല്ലാഹ്.
സർഗസംഗീതത്തിൻ ശ്രുതികളുണർത്തി..
സ്വച്ഛന്ദ ലോകമൊരുക്കി
സർവാധിരാജനല്ലാഹ്.
അൽഹംദുലില്ലാഹ്.
അൽഹംദുലില്ലാഹ്.
ലാ ഇലാഹ ഇല്ലല്ലാഹ്...!
പാതിരാക്കിളിയുടെ പാട്ടിലുമുണ്ടൊരു
പാരുടയോനുള്ള തസ്ബീഹ്
പാൽക്കടൽ മാനത്ത് തിങ്കൾ
ചിരിക്കുമ്പോൾ
പാടുന്നുണ്ടീലോകം റബ്ബിന്റെ മദ്ഹ്.
ishqmappilasong _ Here you can download and watch best old and new mappila song status, videos and mappilappattu lyrics. check out our mappila song status and videos collection , you can download and start using it for free.
0 Comments