Madhuvarna Poovalle Song Lyrics - Mappila Pattukal

 

Madhuvarna Poovalle Lyrics : Mappila Pattukal

Madhuvarna Poovalle Song Lyrics is an Old Mappila Pattukal or Mailanchi Pattukal, Madhuvarna Poovalle Mappilapapttukal. Madhuvarna Poovalle Lyrics in Malayalam 

 

Madhuvarna Poovalle Song Lyrics - Mappila Pattukal


 Madhuvarna Poovalle Song Lyrics 

മധുവർണ പൂവല്ലേ
നറുനിലാ പൂമോളല്ലേ

മധുര പതിനേഴിൽ ലങ്കി മറിയുന്നോളെ
ലെങ്കി മറിയുന്നോളെ ലങ്കി മറിയുന്നോളെ
 ലെങ്കി മറിയുന്നോളെ ലങ്കി മറിയുന്നോളെ..


 
  മധുവർണ പൂവലേ നറുനിലാ പൂമോളല

 മധുര പതിനേഴിൽ ലെങ്കി മറിയുന്നോളെ

 ലെങ്കി മറിയുന്നോളെ ലങ്കി മറിയുന്നോളെ

 ലെങ്കി മറിയുന്നോളെ ലങ്കി മറിയുന്നോളെ

ലങ്കി മറിയുന്നോളെ..ലങ്കി മറിയുന്നോളെ..


നിനവിലെ തിളക്കമായ് വിരിയുന്ന മലരേ
കരളിലെ കടലിനെ ഉണർത്തുന്ന കതിരേ
മണിമുത്തു വിതറുമ്പോൾ ചിരിക്കുന്ന സരസേ

നിനവിലെ തിളക്കമായ് വിരിയുന്ന മലരെ
കരളിലെ കടലിനെ ഉണർത്തുന്ന കതിരെ
മണിമുത്തു വിതറുമ്പോൾ ചിരിക്കുന്ന സരസേ

പൂമാരൻ നിനക്കിതാ വരുന്നു മോള മുഹബത്തിൻ കുളിരുമായ് മാരൻ വരുന്നേ

മധുവർണ പൂവലേ നറുനിലാ പൂമോളല

 മധുര പതിനേഴിൽ ലെങ്കി മറിയുന്നോളെ

 ലെങ്കി മറിയുന്നോളെ ലങ്കി മറിയുന്നോളെ

 ലെങ്കി മറിയുന്നോളെ ലങ്കി മറിയുന്നോളെ


കവിളിലെ കരളിലെ മധുകിളി തെളിഞ്ഞു
പുതുതരം കരമാട്ടി നിറനെഞ്ചിൽ വിരിഞ്ഞു

 മധുവമ്പൻ തരുണങ്ങൾ കിണർ വക്കിൽ പുളഞ്ഞു

കവിളിലെ കരളിലെ മധുകിളി തെളിഞ്ഞു 

പുതുതരം കരമാട്ടി നിറനെഞ്ചിൽ വിരിഞ്ഞു

 മധുവമ്പൻ തരുണങ്ങൾ കിണർ വക്കിൽ പുളഞ്ഞു



പൂമാരൻ നിനക്കിതാ വരുന്നു മോളെ.... പൂമ്പട്ട് വിരിക്കുവാൻ മാരൻ വരുനേ



മധുവർണ പൂവലേ നറുനിലാ 
പൂമോളല്ലേ

 മധുര പതിനേഴിൽ ലെങ്കി മറിയുന്നോളെ 

ലെങ്കി മറിയുന്നോളെ ലങ്കി മറിയുന്നോളെ

 ലെങ്കി മറിയുന്നോളെ ലങ്കി മറിയുന്നോളെ



മണിയറക്കുള്ളിൽ നറുമണം ചിറകടിച്ച്
മണിവീര കരങ്ങളിൽ വളകോരി നിറച്ച്
മണവാട്ടി കുടുമയിൽ ചുടുക്കവും പതിച്ച്

മണിയറക്കുള്ളിൽ നറുമണം ചിറകടിച്ച്
മണിവീര കരങ്ങളിൽ വളകോരി നിറച്ച്

 മണവാട്ടി കുടുമയിൽ ചുടുക്കവും പതിച്ച്



പൂമാരൻ കുളിരുമായ് ഇതാ വരുന്നേ .... മലരമ്പൻ നിനക്കിതാ വരുന്നു മോളേ 



മധുവർണ പൂവലേ നറുനിലാ പൂമോള
പൂമോളല്ലേ

മധുര പതിനേഴിൽ ലെങ്കി മറിയുന്നോളെ 

ലെങ്കി മറിയുന്നോളെ ലങ്കി മറിയുന്നോളെ 

ലെങ്കി മറിയുന്നോളെ ലങ്കി മറിയുന്നോളെ

 

മധുവർണ പൂവലേ.. നറുനിലാ പൂമോളല്ലേ

 മധുര പതിനേഴിൽ ലെങ്കി മറിയുന്നോളെ

 ലെങ്കി മറിയുന്നോളെ ലങ്കി മറിയുന്നോളെ 

ലെങ്കി മറിയുന്നോളെ ലങ്കി മറിയുന്നോളെ

 

 

 

 

Post a Comment

0 Comments